rape case konni
പത്തനംതിട്ടയില്‍ 85കാരി പീഡനത്തിന് ഇരയായി
പീഡിപ്പിച്ചത് കൊച്ചുമകളുടെ ഭര്‍ത്താവ്
പത്തനംതിട്ട | കോന്നിയില്‍ 85 വയസുള്ള വൃദ്ധയെ കൊച്ചുമകളുടെ ഭര്‍ത്താവ് പീഡിപ്പിച്ചതായി പരാതി. പ്രതി ശിവദാസനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. വിവരം പുറത്തുപറയാതിരിക്കാന്‍ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ചതായി പീഡനത്തിന് ഇരയായ വൃദ്ധ പോലീസിനോട് പറഞ്ഞു. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് അംഗനവാടി ജീവനക്കാരുടെ സഹായത്തോടെയാണ് വൃദ്ധ പോലീസില്‍ പരാതി നല്‍കിയത്.
---- facebook comment plugin here -----