Kerala
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് പുറപ്പെട്ടു
ഒരു മണിയോടെ വിമാനം കണ്ണൂരിലെത്തുമെന്നാണ് വിവരം.

ചെന്നൈ | കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. 11.20ഓടെയാണ് വിമാനം കണ്ണൂരിലേക്ക് തിരിച്ചത്. ഒരു മണിയോടെ വിമാനം കണ്ണൂരിലെത്തുമെന്നാണ് വിവരം. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വൈകിയാണ് വിമാനം എത്തിച്ചേരുക.
മുഖ്യമന്ത്രി പിണറായി വിജയന്‍ 12.30ഓടെ കണ്ണൂരിലെത്തും.
---- facebook comment plugin here -----