Connect with us

Kerala

കുടിശ്ശിക രണ്ട് മാസത്തിനകം തീര്‍ക്കുമെന്ന ആരോഗ്യ വകുപ്പിന്റെ ഉറപ്പ്; 'കാരുണ്യ'യില്‍ നിന്ന് ആശുപത്രികള്‍ പിന്മാറില്ല

ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം | കാരുണ്യ ചികിത്സാ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ആശുപത്രികള്‍. ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കുടിശ്ശിക രണ്ട് മാസത്തിനകം തീര്‍ക്കുമെന്ന് വകുപ്പ് ഉറപ്പ് നല്‍കി.

കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് ഒക്ടോബര്‍ ഒന്നാം തിയ്യതി മുതല്‍ പിന്മാറുമെന്ന് ആശുപത്രികള്‍ അറിയിച്ചിരുന്നു.

Latest