Connect with us

Kerala

എറണാകുളത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു

മരട് സ്വദേശി ബഷീറിന്റെ ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്.

Published

|

Last Updated

കൊച്ചി|എറണാകുളത്തെ നെട്ടൂരില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

മരട് സ്വദേശി ബഷീറിന്റെ ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

 

---- facebook comment plugin here -----

Latest