Connect with us

suicide kozhikode

കോഴിക്കോട് വീടിനകത്ത് വൃദ്ധദമ്പതികള്‍ ജീവനൊടുക്കി

പെട്രോളൊഴിച്ച് തീകൊളുത്തിയതാണെന്ന് നിഗമനം

Published

|

Last Updated

കോഴിക്കോട് |  പന്തീരാങ്കാവ് പാലാഴിയില്‍ വീടിനകത്ത് വൃദ്ധദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. മധുസൂദനന്‍ (76), ഭാര്യ പങ്കജാക്ഷി (70) എന്നിവരാണ് മരിച്ചത്. പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം. ഇന്നലെ മധുസൂദനന്‍ പെട്രോള്‍ വാങ്ങി പോവുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

 

 

Latest