Connect with us

Kerala

പേരക്കുട്ടികളെ നീന്താന്‍ പഠിപ്പിക്കാനെത്തിയ വയോധികന്‍ മുങ്ങിമരിച്ചു

കാട്ടുങ്ങല്‍ രാജന്‍ ആണ് മരിച്ചത്.

Published

|

Last Updated

കോഴിക്കോട് |  ഫറോക്കില്‍ വയോധികന്‍ പേരക്കുട്ടികളുടെ മുന്‍പില്‍ മുങ്ങി മരിച്ചു. കാട്ടുങ്ങല്‍ രാജന്‍ ആണ് മരിച്ചത്.

പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. പേരക്കുട്ടികളെ കുളത്തില്‍ ഇറക്കും മുന്‍പ് രാജന്‍ നീന്താനിറങ്ങിയപ്പോഴാണ് സംഭവം

Latest