Connect with us

Kerala

കോട്ടയത്ത് കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹത്തിനു സമീപം രക്തതുള്ളികളും കണ്ടെത്തിയിട്ടുണ്ട്.

Published

|

Last Updated

കോട്ടയം | കോട്ടയം മുക്കൂട്ടുതറയില്‍ കടത്തിണ്ണയില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. ലോട്ടറി വില്‍പ്പനക്കാരനായ ഗോപിയെ ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികിലുള്ള ഭിത്തിയില്‍ അലക്ഷ്യമായി ചില വാക്കുകള്‍ എഴുതിയിട്ടുണ്ട്.

കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനു സമീപം രക്ത തുള്ളികളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഏരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest