Connect with us

Kerala

നെയ്യാറ്റിൻകരയിൽ വീടിനുള്ളില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ വീടിനുള്ളില്‍ വയോധികയുടെ മൃതദേഹം  കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

വെണ്‍പകല്‍ സ്വദേശിനി സരസ്വതിയാണ് മരിച്ചത്. 80 വയസായിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

---- facebook comment plugin here -----

Latest