Connect with us

Kerala

നിയന്ത്രണംവിട്ട കാര്‍ വീടിനുള്ളിലേക്ക് ഇടിച്ചുകയറി അപകടം

വീട്ടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം വര്‍ക്കലയില്‍ നിയന്ത്രണംവിട്ട കാര്‍ വീടിനുള്ളിലേക്ക് ഇടിച്ചുകയറി അപകടം. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.

വീട്ടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. വര്‍ക്കല ഞെക്കാട് ഭാഗത്തുനിന്നും വന്ന കാറാണ് നിയന്ത്രണം തെറ്റിയതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്.

Latest