Connect with us

Kerala

ലോറിക്കടിയില്‍പ്പെട്ട് പരുക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

Published

|

Last Updated

കോഴിക്കോട്  |ലോറിക്കടിയില്‍പ്പെട്ട് പരുക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.ഗുണ്ടല്‍പേട്ട സ്വദേശി സിഗ്ദ ഗൗഡയാണ് ഇന്ന് മരിച്ചത്.

കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗ്ഷനില്‍ ബുധനാഴ്ച രാവിലെ 11.30നായിരുന്നു അപകടം.സിഗ്ദ നടന്നു പോകുന്നതിനിടെ ലോറിക്കടിയില്‍പെടുകയായിരുന്നു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

 

---- facebook comment plugin here -----

Latest