Connect with us

Kerala

വൈക്കം മഹാദേവക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Published

|

Last Updated

വൈക്കം | കോട്ടയം വൈക്കം മഹാദേവക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് ഭക്തര്‍ കുളത്തില്‍ മൃതദേഹം കണ്ടത്.

തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.വൈക്കം അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം കുളത്തില്‍ നിന്നും പുറത്തെടുത്തു.

മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

  -->  

Latest