Connect with us

malabar express

ട്രെയിനില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍

മലബാര്‍ എക്‌സ്പ്രസ്സിലാണ് സംഭവം

Published

|

Last Updated

കൊല്ലം | ട്രെയിനില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്‌സ്പ്രസ്സിലാണ് സംഭവം. അംഗപരിമിതരുടെ കോച്ചിലെ ശുചിമുറിയിലാണ് ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാളുടെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല. കായംകുളത്തിനും കൊല്ലത്തിനും ഇടയിലാണ് ഒരു യാത്രക്കാരൻ ശുചിമുറിയിലെത്തിയപ്പോൾ തൂങ്ങിമരിച്ചത് കാണുന്നത്. ട്രെയിന്‍ ഒരു മണിക്കൂർ കൊല്ലം സ്‌റ്റേഷനില്‍ പിടിച്ചിട്ടു.

---- facebook comment plugin here -----

Latest