Connect with us

National

മാവോയിസ്റ്റുകളെ കുറിച്ച് വിവരം നല്‍കിയ അങ്കണ്‍വാടി ആയയെ കൊലപ്പെടുത്തി

ബീജാപ്പൂരിലെ തീമാപ്പൂരിലാണ് സംഭവം

Published

|

Last Updated

ന്യൂഡല്‍ഹി | ചത്തീസ് ഗഢില്‍ മാവോയിസ്റ്റുകളുടെ ആക്രമണം. മാവോയിസ്റ്റുകളെ കുറിച്ച് വിവരം നല്‍കിയെന്നാരോപിച്ച് അങ്കണ്‍വാടി ആയയെ കൊലപ്പെടുത്തി. 45 കാരിയായ ലക്ഷ്മി പത്മനം ആണ് കൊല്ലപ്പെട്ടത്. ബീജാപ്പൂരിലെ തീമാപ്പൂരിലാണ് സംഭവം.

പോലീസിന് മാവോയിസ്റ്റുകളെ കുറിച്ച് വിവരം നല്‍കിയെന്നാരോപിച്ചാണ് കൊലപാതകം.

 

Latest