Connect with us

Kerala

മുതലപ്പൊഴിയിൽ വീണ്ടും ബോട്ടപകടം; 20 പേർ കയറിയ ബോട്ട് മറിഞ്ഞു; രണ്ടുപേരെ രക്ഷപ്പെടുത്തി

രക്ഷാപ്രവർത്തനം തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം  | വള്ളം മറിഞ്ഞ് അപകടങ്ങൾ തുടർക്കഥയായ മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി.

20 പേർ കയറുന്ന ബോട്ടാണ് മറിഞ്ഞത്. രണ്ടുപേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു.

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പുറപ്പെട്ട ബുറാക്ക് എന്ന വള്ളമാണ് മറിഞ്ഞത്.

Latest