Connect with us

Appointment of Priya Varghese

പ്രിയ വര്‍ഗീസിനെതിരെ വീണ്ടും പരാതി

എഫ് ഡി പി പദ്ധതിയില്‍ ചട്ടലംഘനം നടത്തിയെന്ന് ആരോപണം

Published

|

Last Updated

കണ്ണൂര്‍ ‌ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെതിരെ പുതിയ പരാതിയുമായി കെ പി സി ടി എ. എഫ് ഡി പി പദ്ധതിയില്‍ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യു ജി സിക്കാണ് കെ പി സി ടി എ പരാതി നല്‍കിയത്. ഗവേഷണ കാലയളവിലെ ശമ്പളം തിരിച്ചു പിടിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest