Connect with us

Kerala

വീണ്ടും ലഹരിക്കൊല; കോട്ടയത്ത് യുവാവ് തലക്കടിയേറ്റ് മരിച്ചു

അസം സ്വദേശിയാണ് കൊല്ലപ്പെട്ടത്

Published

|

Last Updated

കോട്ടയം | കോട്ടയം കുറിച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അസം സ്വദേശി കൊല്ലപ്പെട്ടു. ലളിത് (24) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലെത്തിയത്.

ഇന്ന് വൈകുന്നേരമാണ് സംഭവം. ലളിതിനെ കൂടെയുണ്ടായിരുന്ന മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി തലക്കടിക്കുകയായിരുന്നു.

Latest