Connect with us

കുവൈത്തില്‍ വീണ്ടും തീപിടിത്തം. നാലംഗ മലയാളി കുടുംബം പുക ശ്വസിച്ച് മരിച്ചു. കുവൈത്തിലെ അബ്ബാസിയയിലാണ് തീപിടിത്തമുണ്ടായത്. പത്തനംതിട്ട തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കല്‍(38), ഭാര്യ ലിനി എബ്രഹാം(35), മകന്‍ ഐസക്(7), മകള്‍ ഐറിന്‍(13) എന്നിവരാണ് മരിച്ചത്.