Connect with us

മണ്ണെടുപ്പ് നിര്‍ത്തിവെക്കണമെന്ന സര്‍വകക്ഷി യോഗ തീരുമാനം നിലല്‍ക്കെ ആലപ്പുഴ മറ്റപ്പള്ളിയില്‍ വീണ്ടും കുന്നിടിക്കല്‍. തനിക്ക് ഒരു സ്റ്റോപ് മെമ്മോയും ലഭിച്ചിട്ടില്ലെന്നും മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ടെന്നും കരാറുകാരന്‍ പറയുന്നു.ചട്ടങ്ങള്‍ ലംഘിച്ചാണ് മണ്ണെടുപ്പെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു 16 നു നടന്ന യോഗം വിലയിരുത്തിയിരുന്നു. മണ്ണെടുപ്പ് നിരോധിച്ച് ഉത്തരവിറക്കാന്‍ യോഗം കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു.

 

വീഡിയോ കാണാം

Latest