Connect with us

Kerala

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

74 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്

Published

|

Last Updated

പാലക്കാട് | അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം റിപ്പോര്‍ട്ട് ചെയ്തു. പുതൂര്‍ കുറുക്കത്തികല്ല് ഊരിലെ പാര്‍വതി ധനുഷിന്റെ ആണ്‍കുഞ്ഞാണ് മരിച്ചത്.

74 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത് . പ്രസവസമയത്ത് ഒരു കിലോ 50 ഗ്രാം മാത്രമായിരിന്നു കുഞ്ഞിന്റെ തൂക്കം.തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മയും കുഞ്ഞും കഴിഞ്ഞയാഴ്ച്ചയാണ് ഊരിലേക്ക് തിരിച്ചെത്തിയത്.

 

Latest