Connect with us

attappadi child death

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

Published

|

Last Updated

പാലക്കാട് | അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ വീണ്ടു ശിശു മരണം. ഇലച്ചിവഴി ഊരിലെ ജ്യോതി- മുരുകന്‍ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആണ്‍ കുഞ്ഞാണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ശ്വാസതടസത്തെ തുടര്‍ന്ന് കുഞ്ഞിനെ ആദ്യം കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു.

 

 

Latest