attappadi child death
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇന്ന് മരിച്ചത്

പാലക്കാട് | അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാകുന്നു. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പന്‍ നഞ്ചമ്മാള്‍ ദമ്പതികളുടെ മൂന്നു ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞാണ് ഇന്ന് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം. കഴിഞ്ഞ 26നു ജനിച്ച കുഞ്ഞിന് രണ്ട് കിലോ ഭാരമുണ്ടായിരുന്നു.
---- facebook comment plugin here -----