Kerala
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച; കൊലക്കേസ് പ്രതി ചാടിപ്പോയി
പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് വിനീഷ് ആണ് രക്ഷപ്പെട്ടത്.

കോഴിക്കോട് | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. കൊലക്കേസ് പ്രതി കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി.
പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷ് ആണ് രക്ഷപ്പെട്ടത്.
ഡി സി പി. എ ശ്രീനിവാസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്ക്കരിച്ചിട്ടുണ്ട്.
---- facebook comment plugin here -----