Kerala
ലഹരി വിരുദ്ധ ക്യാമ്പയിന്‍: മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
16ന് രാവിലെ 11.30ന് മതമേലധ്യക്ഷന്‍മാരുടെ യോഗം നടക്കും

തിരുവനന്തപുരം | ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മതമേലധ്യക്ഷന്‍മാരുടെ യോഗവും സര്‍വ്വകക്ഷിയോഗവും വിളിച്ചു.
16ന് രാവിലെ 11.30ന് മതമേലധ്യക്ഷന്‍മാരുടെ യോഗം നടക്കും. അന്ന് വൈകിട്ട് 3.30നാണ് സര്‍വ്വകക്ഷിയോഗം.
രണ്ട് യോഗങ്ങളും ഓണ്‍ലൈനായാണ് ചേരുക.
---- facebook comment plugin here -----