Connect with us

പവാചകവിരുദ്ധ പ്രസ്താവനകള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും സിനിമകള്‍ക്കും എഴുത്തുകള്‍ക്കും ഒറ്റ ദൗത്യമാണ് നിര്‍വഹിക്കാനുള്ളത്- പ്രകോപനം. തിരുനബിയുടെ വ്യക്തിത്വത്തെ ഇടിച്ചു കാണിക്കാനോ വിശ്വാസികള്‍ക്കിടയിലെ പ്രവാചകാനുരാഗത്തെ തളര്‍ത്താനോ വിശുദ്ധ സത്യത്തിലേക്ക് ചുവടുവെക്കുവന്നവരെ പിന്തിരിപ്പിക്കാനോ ഒന്നും ഈ ആക്രോശങ്ങള്‍ക്ക് ശേഷിയില്ല. ഇക്കൂട്ടര്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് പ്രകോപിപ്പിക്കുകയെന്നത് മാത്രമാണ്.

വീഡിയോ കാണാം

Latest