Connect with us

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചതിനെതിരായ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് ഉച്ചക്ക് 1.45ന് വിധി പറയുക. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രിയ വര്‍ഗീസിനെ നിയമിച്ചതെന്ന ഹരജിയില്‍ തുടര്‍ച്ചയായ രണ്ട് ദിവസം വാദം കേട്ടതിന് ശേഷമാണ് ഹൈക്കോടതി വിധിയിലേക്ക് കടക്കുന്നത്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest