Connect with us

National

രാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്‍ നിയമമായി

നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | വനിതാ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം.

ഇതുസംബന്ധിച്ച വിജ്ഞാപനം നിയമ മന്ത്രാലയം പുറത്തിറക്കി.

ഇതോടെ ബില്‍ നിയമമായി.