International
ഹാര്‍വാര്‍ഡ് ലോ റിവ്യൂ പ്രസിഡന്റ് സ്ഥാനം അപ്‌സര അയ്യര്‍ക്ക്
136 വര്‍ഷത്തെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണിവര്‍.
ന്യൂയോര്‍ക്ക്| ഹാര്‍വാര്‍ഡ് ലോ സ്‌കൂളിലെ രണ്ടാം വര്‍ഷ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പ്രശസ്തമായ ഹാര്‍വാര്‍ഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ വംശജയായ അപ്‌സര അയ്യരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിദ്ധീകരണത്തിന്റെ 136 വര്‍ഷത്തെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണിവര്‍.
---- facebook comment plugin here -----