Kozhikode
അറബിക് പ്രബന്ധ രചനാ മത്സരം
'അജ്മീര്‍ ഖാജയുടെ ഇടപെടലുകള്‍: സാമൂഹിക-ആത്മീയ വായനകള്‍' എന്ന വിഷയത്തില്‍ അറബിയിലാണ് എഴുതേണ്ടത്.
കോഴിക്കോട് | കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച് കാതിബ് അറബിക് മാഗസിന്‍ അറബിക് പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ‘അജ്മീര്‍ ഖാജയുടെ ഇടപെടലുകള്‍: സാമൂഹിക-ആത്മീയ വായനകള്‍’ എന്ന വിഷയത്തില്‍ അറബിയിലാണ് എഴുതേണ്ടത്.
ഒന്നാം സ്ഥാനം സ്വര്‍ണ നാണയം, രണ്ട് 11,111 രൂപ, മൂന്ന് 5,555 രൂപ, തുടര്‍ന്നുള്ള ഏഴുപേര്‍ക്ക് ആയിരം രൂപ എന്നിങ്ങനെ അവാര്‍ഡുകള്‍ നല്‍കും.
സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തിയ്യതി: ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946252842, works@ar.katib.in
---- facebook comment plugin here -----