Connect with us

Saudi Arabia

അറഫാ ഖുത്ബ ; ഇരുഹറം കാര്യാലയ മേധാവി ശൈഖ് സുദൈസ് ഖത്തീബ് ശൈഖ് മാഹിർ അൽ മുഐകിലിയുമായി  കൂടിക്കാഴ്ച നടത്തി

സൽമാൻ രാജാവിന്റെയും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും  പ്രവർത്തങ്ങൾക്ക് ഇരുഹറം കാര്യാലയ മേധാവി നന്ദി പറഞ്ഞു.

Published

|

Last Updated

അറഫ| ഹജ്ജ് കർമ്മങ്ങളുടെ സുപ്രധാന കർമ്മമായ അറഫാ സംഗമത്തിൽ  മസ്ജിദുന്നമിറയിൽ നടക്കുന്ന അറഫാ ഖുതുബയുടെ മുന്നൊരുക്കങ്ങൾ ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ശൈഖ്  ഡോ : അബ്ദുൽറഹ്മാൻ അൽസുദൈസ് ഈ വർഷത്തെ അറഫാ ഖുത്ബ നേതൃത്വം നൽകുന്ന ശൈഖ് മാഹിർ അൽ മുഐകിലിയുമായി  കൂടിക്കാഴ്ച നടത്തി.

സഹിഷ്ണുതയുടെയും മിതത്വത്തിൻ്റെയും മൂല്യങ്ങൾ മുറുകെപ്പിടിച്ച്  ഇസ്‌ലാമിനെയും ,മാനവികതയെയും സേവിക്കുകയും , അഷ്ടദിക്കുകളിൽ നിന്നും ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾക്ക്   തിരുഗേഹങ്ങളുടെ സൂക്ഷിപ്പ് കാരനും സഊദി ഭരണാധികാരിയുമായ സൽമാൻ രാജാവിന്റെയും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നൽകിവരുന്ന  പ്രവർത്തങ്ങൾക്ക് ഇരുഹറം കാര്യാലയ മേധാവി നന്ദി പറഞ്ഞു.

 

സിറാജ് പ്രതിനിധി, ദമാം

Latest