Connect with us

Kerala

വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റു മരിച്ചു

മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് (23) ആണ് മരിച്ചത്. പ്രതി രൂപേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടില്‍ യുവാവ് കുത്തേറ്റു മരിച്ചു. മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് (23) ആണ് മരിച്ചത്. പ്രതി രൂപേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുര്‍ഷിദിന്റെ സുഹൃത്ത് നിഷാദിനും കുത്തേറ്റു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

 

 

---- facebook comment plugin here -----

Latest