National
അരുണാചലില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു
രാവിലെ 10.43 നാണ് സംഭവം.

ഇറ്റാനഗര്‍ | അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപ്പര്‍ സിയാംഗ് ജില്ലയിലെ സിങ്ങിങ്ങ് ഗ്രാമത്തിലാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. രാവിലെ 10.43 നാണ് സംഭവം.
രക്ഷാപ്രവര്‍ത്തനം തുടങ്ങി. പ്രദേശത്തേക്ക് റോഡ് മാര്‍ഗം യാത്ര സാധ്യമല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസം വരുത്തുന്നുണ്ട്.
---- facebook comment plugin here -----