National
കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു, ഒരാള്‍ക്കു പരുക്ക്
കശ്മീര്‍ | ജമ്മു കശ്മീരിലെ ഗുറേസ് സെക്ടറില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നത്. അപകടത്തില്‍ പൈലറ്റ് മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റിട്ടുണ്ട്.
അപകട കാരണമുള്‍പ്പെടെയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
---- facebook comment plugin here -----