Kerala
പി പി ദിവ്യയുടെ അറസ്റ്റ്; നിയമോപദേശം തേടി പോലീസ്
പ്രത്യേക അന്വേഷണ സംഘത്തലവന്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി കൂടിക്കാഴ്ച നടത്തി.
കണ്ണൂര്‍ | എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക നീക്കവുമായി പോലീസ്. പി പി ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് നിയമോപദേശം തേടി.
പ്രത്യേക അന്വേഷണ സംഘത്തലവന്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി കൂടിക്കാഴ്ച നടത്തി.
ഡി ജി പിയുമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓണ്‍ലൈന്‍ യോഗം ചേരുകയാണ്.
---- facebook comment plugin here -----