Connect with us

National

അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു; അതിഷി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും

രാജിക്കത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറി.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പദവിയില്‍ നിന്ന് രാജിവച്ചു. രാജിക്കത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറി.

അതിഷി മര്‍ലേന പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.

കെജ്‌രിവാളിന്റെ രാജിയില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ദുഃഖിതരാണെന്ന് മര്‍ലേന പറഞ്ഞു. കെജ്‌രിവാള്‍ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നതായും അവര്‍ പ്രതികരിച്ചു.

 

 

Latest