Kerala നവവധു ഭര്തൃവീട്ടില് ജീവനൊടുക്കിയ നിലയില് ഈ മാസം ഒമ്പതിനാണ് ഇവരുടെ വിവാഹം നടന്നത്. Published Feb 19, 2022 3:00 pm | Last Updated Feb 19, 2022 3:00 pm By വെബ് ഡെസ്ക് കോഴിക്കോട് | ബാലുശ്ശേരിയില് നവവധുവിനെ ഭര്തൃവീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. കൊടുവള്ളി സ്വദേശി തേജയാണ് മരിച്ചത്. ഈ മാസം ഒമ്പതിനാണ് ഇവരുടെ വിവാഹം നടന്നത്. സംഭവത്തില് പോലീസ് അന്വേഷണം തുടങ്ങി Related Topics: home suicide You may like ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്ലമെന്റില് അവതരിപ്പിച്ചു; ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷം കേരള സര്വകലാശാലയില് ഗവര്ണര്ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; സംഘര്ഷം ഭിന്നശേഷിക്കാരനായ വിദ്യാര്ഥിയെ ആക്രമിച്ച സംഭവം: യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്ത്തും; തമിഴ്നാട് മന്ത്രി ഐ പെരിയസാമി ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയിൽ എമർജൻസി ലാന്ഡിങ് അമൃത്സറിൽ പോലീസ് സ്റ്റേഷനു സമീപം സ്ഫോടനം; 10 പേർ കസ്റ്റഡിയിൽ ---- facebook comment plugin here ----- LatestKeralaഭിന്നശേഷിക്കാരനായ വിദ്യാര്ഥിയെ ആക്രമിച്ച സംഭവം: യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു.Keralaഅന്ധകാരനഴി കടൽത്തീരത്ത് രണ്ട് മൃതദേഹങ്ങള് കണ്ടെത്തിKeralaകേരള സര്വകലാശാലയില് ഗവര്ണര്ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; സംഘര്ഷംKeralaബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയിൽ എമർജൻസി ലാന്ഡിങ്Nationalഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്ലമെന്റില് അവതരിപ്പിച്ചു; ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷംNationalമുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്ത്തും; തമിഴ്നാട് മന്ത്രി ഐ പെരിയസാമിNationalഅമൃത്സറിൽ പോലീസ് സ്റ്റേഷനു സമീപം സ്ഫോടനം; 10 പേർ കസ്റ്റഡിയിൽ