National
അശുതോഷ് ദീക്ഷിതിനെ പുതിയ വ്യോമസേനാ ഉപമേധാവിയായി നിയമിച്ചു
2022 ഒക്ടോബറില്‍ ഗാന്ധിനഗറിലെ സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസറായാണ് അശുതോഷിന്റെ തുടക്കം.
ന്യൂഡല്‍ഹി|എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിതിനെ പുതിയ വ്യോമസേനാ ഉപമേധാവിയായി നിയമിച്ചു. സേനയുടെ നവീകരണത്തിന്റെ ചുമതല അദ്ദേഹം വഹിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2022 ഒക്ടോബറില്‍ ഗാന്ധിനഗറിലെ സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസറായാണ് അശുതോഷിന്റെ തുടക്കം.
---- facebook comment plugin here -----