accidet death വാഹനാപകടത്തില് കോട്ടയത്ത് എ എസ് ഐ മരിച്ചു രാമപുരം സ്റ്റേഷന് എ എസ് ഐ റജികുമാറാണ് മരിച്ചത് Published Nov 13, 2021 4:42 pm | Last Updated Nov 13, 2021 4:42 pm By വെബ് ഡെസ്ക് കോട്ടയം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് എ എസ് ഐ മരിച്ചു. കോട്ടയം രാമപുരം സ്റ്റേഷന് എ എസ് ഐ. എ ജി റജികുമാര് (54) ആണ് മരിച്ചത്. ജോലിക്കുശേഷം ബൈക്കിലേക്ക് വീട്ടിലേക്ക് മടങ്ങവേ കൊടുങ്ങൂര്-പാലാ റോഡില് ഒന്നാം മൈലിലായിരുന്നു അപകടം. Related Topics: accidet death You may like ഗ്രാമ്പിയില് നിന്നും പിടികൂടിയ കടുവ ചത്തു തിരുവനന്തപുരത്ത് കിടപ്പുരോഗിയായ അമ്മയെ മകന് ബലാത്സംഗം ചെയ്തു; 45കാരന് കസ്റ്റഡിയില് മുനമ്പം ജുഡീഷ്യല് കമ്മീഷന് നിയമനം ഹൈക്കോടതി റദ്ദാക്കി സമരം കടുപ്പിച്ച് ആശമാര്; സെക്രട്ടറിയേറ്റിന് മുന്നില് റോഡ് ഉപരോധിച്ചു കളമശ്ശേരി കഞ്ചാവ് വേട്ട; ഹോസ്റ്റലില് കഞ്ചാവ് എത്തിച്ച് വില്പന തുടങ്ങിയിട്ട് ആറു മാസമായെന്ന് കണ്ടെത്തല് വല്ലാര്പാടത്ത് അജ്ഞാത സംഘം യുവതിയെ ആക്രമിച്ചു; തലയ്ക്കും കൈയ്ക്കും പരുക്ക് ---- facebook comment plugin here ----- LatestUaeവെള്ളപ്പൊക്കത്തിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരന് ആദരംKeralaഗ്രാമ്പിയില് നിന്നും പിടികൂടിയ കടുവ ചത്തുUaeനോൾ ഡിജിറ്റൽ പേയ്മെന്റ് നവീകരണം 2026ൽ പൂർത്തിയാവുംUaeഫാദേഴ്സ് എൻഡോവ്മെന്റ് ക്യാമ്പയിൻUaeദുബൈയിൽ 33 യാചകരെ പോലീസ് അറസ്റ്റ് ചെയ്തുKeralaവണ്ടിപ്പരിയാര് ഗ്രാമ്പിയിലെ കടുവയെ മയക്കുവെടി വെച്ച് വലയിലാക്കിKeralaതിരുവനന്തപുരത്ത് കിടപ്പുരോഗിയായ അമ്മയെ മകന് ബലാത്സംഗം ചെയ്തു; 45കാരന് കസ്റ്റഡിയില്