asia cup final
ഏഷ്യാ കപ്പ് ഫൈനല്‍: ശ്രീലങ്കക്ക് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു
പരുക്കേറ്റ അക്ഷര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി.
കൊളംബോ | ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്ക് ടോസ്. ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബാറ്റിംഗ് തിരഞ്ഞെടുത്തു. പരുക്കേറ്റ അക്ഷര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി.
ലങ്കന്‍ ടീമില്‍ മഹീഷ് തീക്ഷണക്ക് പകരം ദുഷന്‍ ഹിമാന്ദയെ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമിയും ശര്‍ദുല്‍ ഠാക്കൂറും ഇല്ല. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നീ മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്.
---- facebook comment plugin here -----