Connect with us

Kerala

നവകേരള സദസ് സുവോളജിക്കല്‍ പാര്‍ക്കില്‍; ഡയറക്ടര്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

സുവോളജിക്കല്‍ പാര്‍ക്കില്‍ ഒല്ലൂര്‍ മണ്ഡലം നവകേരള സദസ് നടത്തുന്നതിനെതിരായ ഹരജിയിലാണ് നടപടി.

Published

|

Last Updated

തൃശൂര്‍| പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ് നടത്തുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ പാര്‍ക്ക് ഡയറക്ടര്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം നാളെ ഹാജരാകണമെന്നാണ് നിര്‍ദേശം.

സുവോളജിക്കല്‍ പാര്‍ക്കില്‍ ഒല്ലൂര്‍ മണ്ഡലം നവകേരള സദസ് നടത്തുന്നതിനെതിരായ ഹരജിയിലാണ് നടപടി.

---- facebook comment plugin here -----

Latest