Idukki
ഇടുക്കി നെടുങ്കണ്ടത്ത് എ ടി എം കവര്‍ച്ചാ ശ്രമം
നെടുങ്കണ്ടം പാറത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എ ടി എം ആണ് തകര്‍ക്കാന്‍ ശ്രമിച്ചത്.
ഇടുക്കി | നെടുങ്കണ്ടത്ത് എ ടി എം കവര്‍ച്ചാ ശ്രമം. നെടുങ്കണ്ടം പാറത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എ ടി എം ആണ് തകര്‍ക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ രാത്രിയിലാണ് മോഷണ ശ്രമം നടന്നത്. കട്ടപ്പന എ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുക. പണം നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----