Kerala
എ ടി എം കൊള്ള; സംഘം നാലാമതൊരു എ ടി എം കൂടി ലക്ഷ്യമിട്ടിരുന്നതായി പോലീസ്
ഇരിങ്ങാലക്കുടയ്ക്കും തൃശൂരിനും ഇടയ്ക്കുള്ള എ ടി എമ്മാണ് ലക്ഷ്യമിട്ടത്. എന്നാല്‍, ആള്‍പെരുമാറ്റം കണ്ട് നീക്കം ഉപേക്ഷിക്കുകയായിരുന്നു.
തൃശൂര്‍ | തൃശൂരില്‍ എ ടി എമ്മുകള്‍ കൊള്ളയടിച്ച സംഘം നാലാമതൊരു എ ടി എം കൂടി ലക്ഷ്യമിട്ടിരുന്നതായി പോലീസ്.
ഇരിങ്ങാലക്കുടയ്ക്കും തൃശൂരിനും ഇടയ്ക്കുള്ള എ ടി എമ്മാണ് ലക്ഷ്യമിട്ടത്. എന്നാല്‍, ആള്‍പെരുമാറ്റം കണ്ട് നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ഹരിയാന സ്വദേശികളായ പ്രതികളെ തൃശൂരില്‍ എത്തിച്ചു.
---- facebook comment plugin here -----