National ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം; 20 പേര് കസ്റ്റഡിയില്‍ രണ്ട് വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. എം എന്‍ എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചത്. Published Aug 11, 2024 7:44 am | Last Updated Aug 11, 2024 7:44 am By വെബ് ഡെസ്ക് താനെ | ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം. താനെയിലാണ് ആക്രമണമുണ്ടായത്. തേങ്ങയും ചാണകവും വാഹനത്തിനു നേരെ എറിഞ്ഞു. രണ്ട് വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. എം എന്‍ എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചത്. സംഭവത്തില്‍ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. Related Topics: attack against uddhav thackeray You may like ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ വയനാട് ഭൂമി ഏറ്റെടുക്കല്‍: ഹാരിസണ്‍ മലയാളം നല്കിയ അപ്പീലിനെതിരെ സിപിഎം പ്രതിഷേധം ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയിലില്‍ നിന്നും ഇറങ്ങിയേക്കും; ഐക്യദാര്‍ഢ്യ നാടകം തുടര്‍ന്നാല്‍ ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് ചെയ്യും കടുവ കാണാമറയത്ത് തന്നെ; അമരക്കുനിയില്‍ വീണ്ടും ആടിനെ കൊന്നു അശോകന് വധക്കേസ്; ശിക്ഷാ വിധി ഇന്നുണ്ടാകും ഡിസിസി ട്രഷററുടെ മരണം; ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും ---- facebook comment plugin here ----- LatestKeralaവയനാട് ഭൂമി ഏറ്റെടുക്കല്‍: ഹാരിസണ്‍ മലയാളം നല്കിയ അപ്പീലിനെതിരെ സിപിഎം പ്രതിഷേധംKeralaഡിസിസി ട്രഷററുടെ മരണം; ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുംInternationalഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽOngoing Newsബഹിരാകാശ കുതിപ്പ് നടത്തി വീണ്ടും യു എ ഇKeralaബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയിലില്‍ നിന്നും ഇറങ്ങിയേക്കും; ഐക്യദാര്‍ഢ്യ നാടകം തുടര്‍ന്നാല്‍ ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് ചെയ്യുംKeralaഅശോകന് വധക്കേസ്; ശിക്ഷാ വിധി ഇന്നുണ്ടാകുംKeralaകടുവ കാണാമറയത്ത് തന്നെ; അമരക്കുനിയില്‍ വീണ്ടും ആടിനെ കൊന്നു