തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും പെരുകിയതിന് പിറകെ നടപടി ശക്തമാക്കി പോലീസ്. ഇതിന്റെ ഭാഗമായി ഗുണ്ടകളുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തുകയാണ്. കരമന, നേമം പ്രദേശത്തെ ഗുണ്ടകളുടെ വീടുകളില്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ഓപ്പറേഷന്‍ ആഗ് എന്ന് പേരിട്ടിരിക്കുന്ന റെയ്ഡ് ആരംഭിച്ചത്. സിറ്റി പോലീസ് കമ്മീഷണറുടെയും റൂറല്‍ എസ് പിയുടെയും നിര്‍ദേശപ്രകാരമാണ് പരിശോധന.
---- facebook comment plugin here -----