Kerala അട്ടപ്പാടി മധു വധക്കേസ്; വീണ്ടും കൂറുമാറ്റം 55ാം സാക്ഷി ബിനുവാണ് ഇന്ന് കൂറുമാറിയത്. Published Sep 22, 2022 1:13 pm | Last Updated Sep 22, 2022 1:13 pm By വെബ് ഡെസ്ക് പാലക്കാട് | അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. 55ാം സാക്ഷി ബിനുവാണ് ഇന്ന് കൂറുമാറിയത്. കേസുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പിട്ട സാക്ഷിയാണ് ബിനു. കേസിലെ രണ്ട് പ്രതികളുടെ സഹോദരന് കൂടിയാണ്. Related Topics: attappadi madhu case You may like ഉപയോഗിച്ച കാര്‍ വാങ്ങാന്‍ ഇനി ജി എസ് ടി 18% നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവം; അന്വേഷിക്കാന്‍ പ്രത്യേക സംഘം പ്രധാനമന്ത്രി കുവൈത്തിലെത്തി ബെംഗളൂരുവില്‍ കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം കോതമംഗലം കൊലപാതകം; ആറ് വയസ്സുകാരിക്ക് അന്ത്യനിദ്ര ബി ജെ പി ജില്ലാ ഓഫീസില്‍ നേതാക്കളുടെ കൂട്ടത്തല്ല് ---- facebook comment plugin here ----- LatestKeralaഅരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചുKeralaഡിസംബര്‍ 25,26 തിയതികളില്‍ വെര്‍ച്വല്‍ ക്യൂ നിയന്ത്രണം; രണ്ടുദിവസങ്ങളിലും സ്പോട്ട് ബുക്കിങ് 5000 വീതമായി പരിമിതപ്പെടുത്തുംKeralaഉപയോഗിച്ച കാര്‍ വാങ്ങാന്‍ ഇനി ജി എസ് ടി 18%Keralaകോതമംഗലം കൊലപാതകം; ആറ് വയസ്സുകാരിക്ക് അന്ത്യനിദ്രKeralaബി ജെ പി ജില്ലാ ഓഫീസില്‍ നേതാക്കളുടെ കൂട്ടത്തല്ല്Keralaനടിക്കെതിരായ ആക്രമണ കേസ്; തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന ആവശ്യം കോടതി തള്ളിKeralaസെക്രട്ടേറിയറ്റില്‍ അണലി