Connect with us

Kerala

സ്വര്‍ണം കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശിയും കുടുംബവും അറസ്റ്റില്‍

619 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ഇതിന് 33 ലക്ഷം രൂപ വിലമതിക്കും.

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച അഞ്ചംഗ കുടുംബം പിടിയില്‍.

ദുബൈയില്‍ നിന്നെത്തിയ സ്വാദിഖ് മുഹമ്മദും കുടുംബവുമാണ് പിടിയിലായത്.

619 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ഇതിന് 33 ലക്ഷം രൂപ വിലമതിക്കും.

Latest