Connect with us

Kerala

സ്വര്‍ണം ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശേരിയില്‍ യാത്രക്കാരന്‍ പിടിയില്‍

മലേഷ്യയില്‍ നിന്ന് എത്തിയ തിരൂരങ്ങാടി സ്വദേശി സൈഫുദ്ദീനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Published

|

Last Updated

കൊച്ചി |  നെടുശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലായി. സ്വര്‍ണം ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
മലേഷ്യയില്‍ നിന്ന് എത്തിയ തിരൂരങ്ങാടി സ്വദേശി സൈഫുദ്ദീനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

80 പവനോളം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അത് ഗുളികയുടെ ഘടനയില്‍ ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ആണ് ഇയാള്‍ ശ്രമിച്ചത്.

 

Latest