Connect with us

mdma

ജയിലില്‍ എം ഡി എം എ നല്‍കാന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

ജയിൽ സന്ദര്‍ശകരെന്ന വ്യാജേന മയക്കുമരുന്ന് കൈമാറാന്‍ ശ്രമിക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | പൂജപ്പുര ജയിലില്‍ തടവുപുള്ളിക്ക് എം ഡി എം എ നല്‍കാന്‍ ശ്രമം. രണ്ട് പേര്‍ പിടിയിലായി. മയക്കുമരുന്ന് കേസ് പ്രതി സജിക്കായി കൊണ്ടുവന്നതായിരുന്നു എം ഡി എം എ. തിരുവനന്തപുരം സ്വദേശികളായ വിനോദ്, ലെനിന്‍ എന്നിവരാണ് പിടിയിലായത്. ജയിൽ സന്ദര്‍ശകരെന്ന വ്യാജേന മയക്കുമരുന്ന് കൈമാറാന്‍ ശ്രമിക്കുകയായിരുന്നു.

Latest