Kerala
പഴയങ്ങാടിയില്‍ പതിനാലുകാരിക്ക് നേരെ പീഡന ശ്രമം; ബന്ധു പിടിയില്‍
ഡ്രൈവിംഗ് പഠിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി

കണ്ണൂര്‍ | പഴയങ്ങാടിയില്‍ പതിനാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡ്രൈവിംഗ് പഠിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ ഇയാള്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പ്രതി പ്രാദേശിക മുസ്ലിം ലീഗ് നേതാവാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.
---- facebook comment plugin here -----