Connect with us

Kerala

തേജോവധം ചെയ്യാന്‍ ശ്രമിച്ചു; പി വി അന്‍വറിന് വക്കീല്‍ നോട്ടീസയച്ച് പി ശശി

പ്രസ്താവനകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നടപടി

Published

|

Last Updated

തിരുവനന്തപുരം | പി വി അന്‍വര്‍ എം എല്‍ എക്ക് വക്കീല്‍ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി.

വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് തേജോവധം ചെയ്യാന്‍ ശ്രമിച്ചു.

പ്രസ്താവനകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ശശി വ്യക്തമാക്കി.

Latest