Connect with us

Kerala

കോഴിക്കോട് രാമനാട്ടുകരയില്‍ ജ്വല്ലറിയില്‍ മോഷണ ശ്രമം

ജ്വല്ലറിയിലെ അലാറം മുഴങ്ങിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു

Published

|

Last Updated

 

കോഴിക്കോട് | കോഴിക്കോട് രാമനാട്ടുകരയില്‍ ജ്വല്ലറിയില്‍ മോഷണ ശ്രമം. ജ്വല്ലറിയുടെ ചുവര് തുരന്നാണ് മോഷണ ശ്രമം.

ജ്വല്ലറിയിലെ അലാറം മുഴങ്ങിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

Latest